Click here for Application Forms for Admission under Management Quota
Click here for Application Forms for UG Admission under Community Quota
Click here for Application Forms for PG Admission under Community Quota
Click here for centralized allotment process, MG University.
Application form Fee for Admission under Management Quota – Rs. 100
Application form Fee for Admission under Community Quota – Rs. 55
മാനേജ്മെന്റ് ക്വാട്ടയ്ക്കും കമ്മ്യൂണിറ്റി ക്വാട്ടയ്ക്കും അപേക്ഷിക്കുന്നവർ
CAP, MG യൂണിവേഴ്സിറ്റി വഴി ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കണം.
പൂരിപ്പിച്ച അപേക്ഷാ ഫോമിനൊപ്പം അപേക്ഷാ ഫീസ്, മാർക്ക്
ലിസ്റ്റുകളുടെ പകർപ്പ്, CAP രജിസ്ട്രേഷന്റെ print out എന്നിവ ഒരു കവറിൽ
ഉൾപ്പെടുത്തി കോളേജ് ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന ബോക്സിൽ നിക്ഷേപിക്കാം.
കമ്മ്യൂണിറ്റി ക്വോട്ടയില്‍ അപേക്ഷിക്കുന്നവർ ഇടവകാംഗമാണെന്ന്
തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൂടി അപേക്ഷയോടൊപ്പം
ഉള്‍പ്പെടുത്തേണ്ടതാണ്.
സംശയ നിവാരണത്തിന് ബന്ധപ്പെടുക: 7510312043